Loading...
Scroll Down
പരിചയസമ്പന്നരായ അധ്യാപകർ

കേരള PSC, RRB, ഹയർ സെക്കൻഡറി വിഷയങ്ങളിൽ യോഗ്യരും പരിചയസമ്പന്നരുമായ അധ്യാപകരിൽ നിന്ന് പഠിക്കുക.

നിങ്ങളുടെ സമയം, നിങ്ങളുടെ പഠനം

നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും പഠനം ആരംഭിക്കാം.

വ്യക്തിഗത മാർഗ്ഗനിർദ്ദേശം

സംശയങ്ങൾ ദൂരീകരിക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും വ്യക്തിഗത ശ്രദ്ധയും പിന്തുണയും നേടുക.

പഠന വിഭവങ്ങൾ

ഫലപ്രദമായ പഠനത്തിനായി അപ്ഡേറ്റ് ചെയ്ത പഠന സാമഗ്രികൾ, മുൻവർഷ ചോദ്യപേപ്പറുകൾ, മോഡൽ ടെസ്റ്റുകൾ എന്നിവ ലഭ്യമാണ്.

നിങ്ങൾ എവിടെയോ ...?

അവിടെ ക്ലാസ്...!!!

About Intelletto Academy
ഞങ്ങളെക്കുറിച്ച്

ഇന്റലക്റ്റോ അക്കാദമിയിലേക്ക് സ്വാഗതം

ഇന്റലക്റ്റോ അക്കാദമി കേരള PSC, RRB, ഹയർ സെക്കൻഡറി (പ്ലസ് വൺ & ടു) വിദ്യാർത്ഥികൾക്കായി മികച്ച പരിശീലനം നൽകുന്നു. ഞങ്ങളുടെ പരിചയസമ്പന്നരായ അധ്യാപകർ ചിട്ടയായതും വിദ്യാർത്ഥി സൗഹൃദവുമായ പഠനം ഉറപ്പാക്കുന്നു.

"എനിക്ക് പഠിക്കണം.., ഒരു നല്ല ജോലി.., എന്റെ കുടുംബത്തെ സെറ്റ് ആക്കണം" എന്ന് ദൃഢപ്രതിജ്ഞയോടെ പരിശീലനത്തെ കാണുന്നവർക്കായി മാത്രം.

പരിചയസമ്പന്നരായ അധ്യാപകർ

ലൈവ് & റെക്കോർഡഡ് ക്ലാസുകൾ

PSC & RRB കേന്ദ്രീകൃത പരിശീലനം

ഹയർ സെക്കൻഡറി ട്യൂഷനുകൾ

സംശയ നിവാരണവും മാർഗ്ഗനിർദ്ദേശവും

പുതുക്കിയ പഠന വിഭവങ്ങൾ

ഇന്ത്യൻ റെയിൽവേയിൽ അവസരം നേടാം. RRB പരീക്ഷകൾ മലയാളത്തിലും എഴുതാം.

കൂടുതൽ വായിക്കുക

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ!

ഫ്രീ രജിസ്ട്രേഷനായി താഴെ ക്ലിക്ക് ചെയ്യുക.

ഫ്രീ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
വിഭാഗങ്ങൾ

കോഴ്സ് വിഭാഗങ്ങൾ

Testimonial

Our Students Say!